Support our efforts, sign up to a full membership!
(Start for free)
Register or login with just your e-mail address
 Videos 

ഒരുലക്ഷത്തിഇരുപത്തിനായിരം രൂപ വരുമാനം..10000ഇറച്ചിക്കോഴി HOW TO BROILER FARMING.

പതിനായിരം ഇറച്ചികോഴി 40ദിവസം കൂടുമ്പോൾ ഒരുലക്ഷത്തിഇരുപതിനായിരം രുപ വരുമാനം... .HOW TO BROILER FARMING KRRALA ഞാൻ ഈ ചാനൽ ഈ തുടങ്ങിയത് എനിക്ക് അറിയാവുന്നതും മറ്റുള്ളവർ എന്നോട് പറഞ്ഞു തന്നിട്ടുള്ളതും ആയ കാര്യങ്ങൾ മറ്റുള്ളവരിൽ എത്തിക്കുക എന്നതിനാണ് മാത്രമല്ല എനിക്ക് ഫാർമിംഗ് നോടുള്ള അതിയായ ഇഷ്ടവും മോഹവും ആണ്... പ്രത്യുപകാരം ഒന്നും മോഹിച്ചിട്ടല്ല അതുകൊണ്ട് താങ്കൾ കണ്ടു കഴിഞ്ഞാൽ താങ്കളുടെ ഫ്രണ്ട്സിനും ഇതിന്ടെ ലിങ്ക് ഷെയർ ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ..അങ്ങിനെ ചെയ്താൽ ഈ ബാക്കിയുള്ളവർക്ക് ഉപകാരപ്രദമാകും... സമ്മിശ്ര ഫാർമിങ് ഈ ചാനലിന്റെ ലക്ഷ്യം നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..
Top songs from around the world today


© 2001-2024
top40-charts.com (S6)
about | site map
contact | privacy
Page gen. in 0.8385000 secs // 55 () queries in 0.51786708831787 secs