Support our efforts, sign up to a full membership!
(Start for free)
Register or login with just your e-mail address
 Videos 

KNANAYA COMMUNITY HAS BEEN CONTAMINATED BY SYROMALABAR SYNOID

1911 കാലഘട്ടങ്ങളിൽ കേരളത്തിൽ മൂന്നു ബിഷപ്പുമാർ ഉണ്ടായിരുന്നതിൽ ഒരാൾ മാക്കീൽ മെത്രാനായിരുന്നു. ഇന്ന് സീറോ മലബാർ സഭയിൽ 50 ഇൽ അധികം ബിഷപ്പുമാർ ഉള്ളപ്പോൾ ക്നാനായക്കാർക്ക് സീറോ മലബാർ സഭയിൽ , വിരമിച്ച കുന്നശ്ശേരി പിതാവ് ഉൾപ്പെടെ മൂന്നു പേര് മാത്രം.ഇന്ന് കേരളത്തിന് വെളിയിൽ ക്നാനായകാർക്ക് വേണ്ടി ക്നാനായ മിഷനോ പള്ളിയോ സ്ഥാപിക്കാൻ നമ്മുടെ ആസ്ത്‌മീയ നേതൃത്വത്തിന് സാധിക്കുന്നില്ല. പകരം ക്നാനായ സഭയിൽ വെള്ളം ചേർത്ത് ക്നാനായക്കാർ കൂടുതൽ പോകുന്ന സിറോമലബാറിന്റെ മറ്റൊരു പള്ളികൾ സ്ഥാപിച്ചു ക്നാനായപള്ളി എന്ന ബോർഡ് എഴുതി വച്ച് തെറ്റുധരിപ്പിച്ചു ക്നാനായ സമൂഹത്തെ ചരിത്രത്തിൽ നിന്നും മായിച്ചു കളയാനുള്ള ഗൂഢ നീക്കമാണ് സിറോമലബാറി മെത്രാൻ സമതി വളരെ ആസൂത്രിതമായി നടക്കുന്നത്. അതിനുവേണ്ടിയാണ് സങ്കരപള്ളികൾ പണിതു ക്നാനായ കരെയല്ലാം അടിച്ചുഅകത്തു കയറ്റി ബ്രൈൻവാഷ് ചെയിതു പാലിൽവെള്ളം ചേർത്ത് ക്നാനായകർക്കു വെള്ളമേത് പാലേതുഎന്ന പരുവത്തിൽ ആക്കിഎടുക്കുന്നത്. ആയതിനാൽ എല്ലാ ക്നാനായ അസോസിയേഷൻകളൂം സങ്കരപള്ളികളുടെ സിറോമലബാർ നയം ങ്ങളിൽനിന്നു വ്യത്യസ്തമായിനിലനിന്ന് അത്തരം നീക്കങ്ങളെ ചെറുത് തോൽപ്പിക്കുക.ഈവിഷയത്തെപ്പറ്റി ഡയസ്പറ ക്നാനായ കത്തോലിക്ക കോൺഗ്രസ് (DKCC)പ്രസിഡണ്ട് ആസ്ട്രേലിയയിൽനിന്നും ശ്രീ ബിനു തുരുത്തിയും, ലണ്ടനിലിൽ നിന്ന് ശ്രീ ജിമ്മി മോടിയോടത്തിലും ചർച്ചയിൽ പങ്കെടുക്കുന്നു.
Top songs from around the world today


© 2001-2024
top40-charts.com (S4)
about | site map
contact | privacy
Page gen. in 0.2700019 secs // 57 () queries in 0.087743282318115 secs